ആലങ്ങാട്: മാളികംപീടിക പൊയ്യപറമ്പിൽ ബാവ ഹംസ (70) നിര്യാതനായി. ഭാര്യ: ഐശു. മകൻ: സിദ്ദീഖ്. മരുമകൾ: ഷെറീന.