പട്ടിമറ്റം: മാങ്ങോട്ടില്‍ ബേബി എം. പോള്‍ വര്‍ഗീസ് (61) നിര്യാതനായി. കിഴക്കമ്പലം ലൊ ഹീറ്റ് ഡ്രൈയേഴ്സ് അസി. മാനേജറാണ്. ഭാര്യ: ഞാറള്ളൂര്‍ കറുത്തേടത്ത്്് കുടുംബാംഗം ലിസി. മക്കള്‍: മെറിന് (സോഫ്റ്റ്്്്വെയര് എൻജിനീയര്‍, ബംഗളൂരു), ഷെറിന് (ക്വാളിറ്റി കണ്ട്രോളര്, ലിസി ആശുപത്രി). മരുമക്കള്‍: എല്‍ദോ (സോഫ്റ്റ്്്്വെയര് എൻജിനീയര്‍, ബംഗളൂരു), എല്‍സണ്‍.