കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ ചോമായമംഗലത്ത് കുന്നിൽവീട്ടിൽ ഭാഗീരഥി കുഞ്ഞമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: മോഹനൻ കർത്ത, രവീന്ദ്രനാഥൻ, മുരളീധരൻ. മരുമക്കൾ: വസന്തകുമാരി, ദീപ, പരേതയായ രഞ്ജിനി.