പിറവം: കക്കാട് കുരികിലിൽ പരേതനായ രാഘവെൻറ ഭാര്യ അമ്മിണി (87) നിര്യാതയായി. പെരിങ്ങഴ താണിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ശശി, സുജാത രാജൻ, സുനി. മരുമക്കൾ: രാജൻ, ലീലാമണി, സോമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കളമ്പൂർ കോട്ടപ്പുറത്ത് മകൾ സുനിയുടെ (ആർച്ച ടെയ്ലേഴ്സ്) വസതിയിൽ.