വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിലെ മേലേതിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി എന്ന കുഞ്ഞാൾ (67) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ (അബൂദബി), അബ്ദുൽ റസാഖ് (ഖത്തർ), അലീമ, റഹ്മാൻ, സഫിയ, (അബൂദബി), റഷീദ്. മരുമക്കൾ: അസ്മ, റജീന, അബൂബക്കർ (കൊടുമുണ്ട), ഉമ്മുഹബീബ, അലി (മദിരശ്ശരി), സാബിറ, മുബഷിറ.