വളാഞ്ചേരി: കൊട്ടാരം പരവക്കൽ പരേതനായ മുസ്തഫയുടെ ഭാര്യ ജമീല (57) നിര്യാതയായി. മക്കൾ: ബൽക്കീസ്, നസീറ, ഫെബിന, നിഷാദ്, നിസാർ, നിയാസ്, നിഷാബ്. മരുമക്കൾ: മുസ്തഫ, മുഹമ്മദ് കുട്ടി, ഹൈറുന്നിസ, ഹസീന, റാഷിദ, ഷാഹിദ, പരേതനായ കബീർ.