വളാഞ്ചേരി: പൈങ്കണ്ണൂർ പരേതനായ പാലക്കോട്ടിൽ കുമാരൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (78) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, രാധാകൃഷ്ണൻ. മരുമക്കൾ: സുധ, അംബിക.