കാക്കഞ്ചേരി: മണക്കാട്ട് പച്ചാട്ട് പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ പാണ്ടിക്കാടൻ ചിന്നമ്മു (98) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ബാലകൃഷ്ണൻ, ഷൈലജ, പരേതനായ കുഞ്ഞാമൻ. മരുമക്കൾ: നാരായണൻ, ലീല, സജി ലത, ജിഷ.