വാഴക്കാട്: ചെറുവായൂർ പടിഞ്ഞാറെ കണ്ടോത്ത് രവീന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ശിൽപ, വൈഷ്ണവ്. സഹോദരങ്ങൾ: രാരിച്ചൻ, ചാത്തുകുട്ടി, വത്സല.