രാമപുരം: പള്ളിപ്പടി പിലാപറമ്പിൽ മുഹമ്മദ് (93) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ പാത്തുമ്മ. മക്കൾ: യൂസുഫ്, മെഹറുന്നീസ (പെരിന്താറ്റിരി), റസിയ (കാവുങ്ങൽ), അബ്ദുൽ മുനീർ, സഫറീന, ഇസ്മാഈൽ, മുഹമ്മദ് ശമീം, പരേതയായ റാബിയ. മരുമക്കൾ: ഉസ്മാൻ (കാച്ചിനിക്കാട്), മറിയുമ്മ (പനങ്ങാങ്ങര), അബ്ദു (കാവുങ്ങൽ), ഫൗസിയ (ചെലൂർ), നജ്മ (കൂട്ടിലങ്ങാടി), നുഫൈല (വെള്ളാട്ടുപറമ്പ്), പരേതനായ അബ്ദുൽ മജീദ് (പെരിന്താറ്റിരി). സഹോദരങ്ങൾ: അബ്ദുല്ല, ഫാത്തിമ, ആയിശ, ആമിന, അബു, പരേതനായ മൊയ്തീൻ.