മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് വാഴപ്പിള്ളി വീട്ടിൽ വി.വൈ. സൈനുദ്ദീൻ (69) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഷമീർ, സുമയ്യ, സൈനബ. മരുമക്കൾ: സൈഫുദ്ദീൻ, അൽത്താഫ്, ഷിഫ്റ.