മേലാറ്റൂർ: എടപ്പറ്റ അമ്പലതൊടിക വീരാണി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റംലത്ത്, അബ്ദുൽ നാസർ, ഖദീജ, ഹാജറ, ശബ്ന. മരുമക്കൾ: അലവി, കുഞ്ഞലവി, അബ്ദുൽ മുത്തലിബ്, മജീദ്, ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ്, അലവി, ഫാത്തിമ.