കളമശ്ശേരി:എസ്.എൻ.ഡി.പി മന്ദിരത്തിനു സമീപം വാഴക്കാല പറമ്പിൽ ബാബു (54) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനഘ, അമൃത. മരുമകൻ: ഷിബു.