പുളിക്കല്‍: ആന്തിയൂർകുന്ന് പരേതനായ ചെങ്ങോട്ടിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ ചെറിയമ്പാടൻ ആമിനകുട്ടി (68) നിര്യാതയായി. മക്കൾ: ഫൈസല, നസീറ, നഷീദ് എന്ന ബാപ്പുട്ടി (പുളിക്കൽ പഞ്ചായത്ത് ഇരുപതാം വാർഡ് മെംബർ). മരുമക്കൾ: മുഹമ്മദ് കുട്ടി (പുത്തൂപാടം), സൈനബ (ചെറുവണ്ണൂർ), പരേതനായ മുഹമ്മദ് കുട്ടി (പേങ്ങാട്).