കോതമംഗലം: കോഴിപ്പിള്ളി തൊണ്ടിയിൽ പരേതനായ ടി.സി. സണ്ണിയുടെ ഭാര്യ മേരി (68) നിര്യാതയായി. പാലക്കാട് കൽമണ്ഡപം നെല്ലിശ്ശേരി ചെമ്മണ്ട കുടുംബാംഗമാണ്. മക്കൾ: റെൻസി, റിജോ, റോജി. മരുമക്കൾ: നവീൻ ജെസി, ജൂവൽ. സംസ്കാരം പിന്നീട്.