തോപ്പുംപടി: കരുവേലിപ്പടി തക്യാവ് റോഡ് ചെറുമരയ്ക്കാർ പറമ്പിൽ സി.കെ. ഇസ്മായിൽ (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അൻവർ, ബുഷറ. മരുമക്കൾ: മനാഫ്, ഹസീന.