നിലമ്പൂർ: താമരക്കുളം പരേതനായ മേച്ചേരി അലവിയുടെ മകൻ വി.കെ. റോഡ് മജസ്റ്റക് മൊബൈൽസ് ഉടമ അഷ്റഫ് (ബാപ്പുട്ടി-45) നിര്യാതനായി. ഭാര്യ: ദിൽസാത്ത്. മക്കൾ: നീമ, നസൽ. മാതാവ്: ഫാത്തിമ.