കോട്ടക്കൽ: കാവതികളം സ്വദേശി ഉള്ളാടശ്ശേരി ആലിക്കുട്ടിയുടെ മകൻ അക്ബർ അലി (24) നിര്യാതനായി. മാതാവ്: സൽമത്ത്. സഹോദരങ്ങൾ: ഷംസാദ് അലി, അർഷാദ് അലി.