കോട്ടക്കൽ: എടരിക്കോട് കുർബ്ബാനി സ്വദേശിയും ചെങ്കുവെട്ടിയിലെ അൽ അത്താസ് ഹോട്ടൽ ഉടമയുമായ മണ്ടയാപ്പുറം സൈതു ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദാലി, ഇസ്മായിൽ, കാസിം, അബ്ബാസ്, ഷബീർ, മുസ്തഫ, ജാഫർ. മരുമക്കൾ: ജുവാരിയ, ഹാജറ, ആമിന, ഹാഷിഫ, നജ്മുനിസ്സ, ഷമീല, ബേബി മൂർതിഫ.