കരുവാരകുണ്ട്: കുട്ടത്തി പറാട്ടിക്കുന്നിലെ പരേതനായ മഠത്തിൽകുന്നൻ അബ്ബുവിെൻറ ഭാര്യ കറേക്കാടൻ നഫീസ (72) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, ഫാത്തിമാബി, ഉമ്മുസൽമ. മരുമക്കൾ: ഇഖ്ബാൽ (വഴിക്കടവ്), സുഫൈറ (മേലാറ്റൂർ), അലവി (പുന്നക്കാട്).