മഞ്ചേരി: വേട്ടേക്കോട് താമസിച്ചിരുന്ന ചക്കുംകുളം സ്വദേശി കുന്നതൊടി മൊയ്തീൻ (58) നിര്യാതനായി. ഭാര്യ: സക്കീന മമ്പാട്. മക്കൾ: ഫായിസ്, ലീന. സഹോദരങ്ങൾ: മുഹമ്മദ് പുല്ലൂർ, അലി മംഗലശ്ശേരി, ഹംസ ചക്കുംകുളം, പരേതരായ കോയ, ആയിഷ.