മാമ്മൂട്: വട്ടപ്പറമ്പില്‍ വി.ജെ. കുര്യന് (കുര്യാച്ചന് -78) നിര്യാതനായി. ഭാര്യ: പറാല്‍ കൊച്ചുപോളപ്പറമ്പില് കുടുംബാംഗം ആനിയമ്മ. മക്കള്‍: ജോണ്സണ്, ജോസി (യു.പി), ജോജോ. മരുമക്കള്‍: ലീന, റീന, ജെസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാമ്മൂട് ലൂർദ് മാത പള്ളി സെമിത്തേരിയില്‍.