വാഴൂർ: മറ്റപ്പള്ളി കൊച്ചുവീട്ടിൽ കെ.കെ. കുര്യൻ (പാപ്പച്ചൻ -88) നിര്യാതനായി. ഭാര്യ: പടിഞ്ഞാേറ കുഴിയാമ്പാട്ട് കുടുംബാംഗം അന്നമ്മ. മക്കൾ: രാജു, മോളി, അനിയൻകുഞ്ഞ്, ജിജു. മരുമക്കൾ: സൂസമ്മ, മോനിച്ചൻ, സാലി, ലൗലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വാഴൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.