കൂരോപ്പട: താഴത്തുകുന്നേൽ കെ.പി. തോമസ് (അപ്പച്ചൻ -75) നിര്യാതനായി. ഭാര്യമാർ: പാലാ ആദപ്പള്ളിൽ കുടുംബാംഗം വത്സ, കറിക്കാട്ടൂർ നല്ലൂർ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: ഷിജി (അയർലൻഡ്), ജോബിന. മരുമക്കൾ: അനിത (അയർലൻഡ്), ജിൽസൺ.