ഉമ്പിടി: ഊന്നുകല്ല് വലിയപൊയ്കയിൽ വി.പി. തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: മാടപ്പള്ളി പ്ലാന്തോട്ടം കുടുംബാംഗം അമ്മിണി. മകൻ: അജിത്കുമാർ (കെ.എസ്.ആർ.ടി.സി, ചങ്ങനാശ്ശേരി). മരുമകൾ: മധുരമണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.