പൊൻകുന്നം: വായുമറ്റത്തിൽ പരേതനായ മത്തായിയുടെ മകൻ മാത്തുക്കുട്ടി (66) നിര്യാതനായി. മാതാവ്: പരേതയായ ഏലിക്കുട്ടി. സംസ്കാരം ഞായറാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.