വലിയപാടം: തിരൂരിലെ മൊത്ത മത്സ്യക്കച്ചവടക്കാരൻ ആലിഞ്ചോട് അരങ്കത്തിൽ ഫൈസൽ എന്ന ബാവയുടെ മകൻ ഷിബിൻ ഫർഹാൻ (19) നിര്യാതനായി. മാതാവ്: ഷാഹിദ. സഹോദരങ്ങൾ: സൽമാൻ ഫാരിസ്, അമൻ, ഹെന്ന.