ചങ്ങരംകുളം: കെ.എസ്.എസ്.പി.യു അംഗം കോക്കൂർ മഠത്തുംപുറം അത്താണി എം.എ. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഇടയത്ത് വളപ്പിൽ മറിയക്കുട്ടി ടീച്ചർ (84) നിര്യാതയായി. കോക്കൂർ ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: സമീറ, ഡോ. അൻവർ (യു.കെ), ആസിഫ് അബ്ദുല്ല (എൻജിനീയർ, ദുബൈ). മരുമക്കൾ: അബ്ദുൽ ഹക്കീം (എടപ്പള്ളി), ഡോ. മെഹ്ജബിൻ (യു.കെ.), ഡോ. നാദിയ (മെഡിക്കൽ കോളജ്, തൃശൂർ).