തിരൂർ: പച്ചാട്ടിരി വേലൻകണ്ടി പറമ്പിൽ ജയാനന്ദൻ (60) നിര്യാതനായി. ഭാര്യ: ലത. മകൾ: നീതു ജയാനന്ദൻ. മരുമകൻ: ജിജീഷ്. സഹോദരങ്ങൾ: സോമസുന്ദരൻ, ഗോപിനാഥൻ, രാധ.