പുറത്തൂർ: മുട്ടനൂർ പരേതനായ പൂതേരി അലികുട്ടി മാസ്റ്ററുടെ ഭാര്യ നബീസുമ്മ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഗൗസ് മുഹ്യിദ്ദീൻ, ജലീൽ, സാദിഖ് അക്ബർ, സുഹ്റ, ബുഷ്റ, മുനീറ, സഫൂറ. മരുമക്കൾ: ബാപ്പുട്ടി, മുഹമ്മദാലി, ജമാൽ, സൈദലവി.