കൂട്ടിലങ്ങാടി: മൊട്ടമ്മൽ പരേതനായ പാലേൻ പടിയൻ വെമ്രക്കോട്ടിൽ കുഞ്ഞാലൻ കുട്ടിയുടെ മകൻ ഹംസ (66) നിര്യാതനായി. ഭാര്യ: പാലേൻ പടിയൻ കുടിയിരിക്കൽ സുബൈദ. മക്കൾ: സൈനുൽ ആബിദീൻ, സജ്ന, ഷഹലല. മരുമക്കൾ: അസ്കർ (പെരിന്താറ്റിരി), ഫിറോസ് ബാബു (രാമപുരം).