കൊണ്ടോട്ടി: ചിറയിൽ കൈതക്കോട്-വട്ടപ്പറമ്പ് സ്വദേശി വീരശ്ശേരി രായിൻ (68) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി നല്ലെങ്ങര. മക്കൾ: സുഹ്റ, മുനീർ, ഹഫ്സത്ത്, സംസീർ, റുബീന. മരുമക്കൾ: റഷീദ് (മേലങ്ങാടി), റഷീദ് (കൂട്ടലുങ്ങൽ), കബീർ (മേലങ്ങാടി), സലീന ചിറയിൽ, സൈഫുന്നിസ.