കൊണ്ടോട്ടി: നെടിയിരുപ്പ് മേലേ പാറക്കാട്ട് വീട്ടിൽ കെ. പത്മനാഭൻ നായർ (91) നിര്യാതനായി. തമിഴ്നാട് സർക്കാറിൽ ഫുഡ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: ഭവാനി അമ്മ. മക്കൾ: സി.പി. രാജേന്ദ്രൻ (ചാലിയാർ മാർക്കറ്റിങ് കോട്ടക്കൽ), സുജാത, ഗീത (അമേരിക്ക), ശശിധരൻ സി.പി(എ.ഇ.ഒ കിഴിശ്ശേരി). മരുമക്കൾ: നന്ദിനി, രാജശേഖര കുറുപ്പ്, ജയപ്രകാശ്, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.