മങ്കട: ഏലച്ചോല വടക്കേ കളത്തിൽ പരേതനായ മുഹമ്മദിെൻറ മകൻ മമ്മദ് (66) നിര്യാതനായി. മാതാവ്: പാത്തുണ്ണി. ഭാര്യ: സൈനബ. മക്കൾ: റഫീഖ്, ഇസ്മായിൽ, സമീർ. മരുമക്കൾ: റജ്ന, ഷഫ്ന, നാഷിദ. സഹോദരങ്ങൾ: അലവി, അഹമ്മദ് കുട്ടി, ഇബ്രാഹീം, പാത്തുമ്മ, ഖദീജ, സുലൈഖ, മൈമ്മൂന, ആയിശ.