പെരിന്തൽമണ്ണ: പൊന്ന്യാകുർശ്ശിയിലെ ഇടുവമ്മൽ കലകപ്പാറ ഉണ്ണീൻകുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: ഖദീജ കിഴിശ്ശേരി. മക്കൾ: അബ്ദുൽ നവാസ് (പെരിന്തൽമണ്ണ ബാങ്ക് മുൻ ജീവനക്കാരൻ), അബ്ദുല്ലത്തീഫ്, നൂർജഹാൻ, ഖമർ ലൈല, ഷക്കീല, മുഹമ്മദ് ഹനീഫ (പെരിന്തൽമണ്ണ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി) നസീറ, നസീഹ. മരുമക്കൾ: പൂക്കോട്ട് അബൂബക്കർ (പെരിന്തൽമണ്ണ), പനങ്കുളത്തിൽ മുഹമ്മദാലി (പുലാമന്തോൾ), ഒഴുക്കപ്പറമ്പിൽ ഷുക്കൂർ (കൊപ്പം), മമ്പാടൻ ഉസ്മാൻ (കരുവാരകുണ്ട്), ഒതുക്കുംപുറത്ത് ഹംസ (പച്ചീരി), ചേരിക്കപ്പാടത്ത് നസീമ (മണ്ണാർക്കാട്), കുറുക്കൻ സുനിത (എടത്തനാട്ടുകര), കൂട്ടായി സഹ്ല (മണ്ണാർക്കാട്), പരേതയായ പൂഴിക്കുന്നത്ത് സൽമ (തൃക്കടീരി). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യാകുർശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.