കോതമംഗലം: മൈലൂർ കൊടുത്താപ്പിള്ളിയിൽ മീരാൻ കുഞ്ഞിെൻറ ഭാര്യ ജമീല (56) നിര്യാതയായി. മൈലൂർ പാലിയത്ത് കുടുംബാംഗമാണ്. മക്കൾ: റൂബിന, റിയാസ്, റിൻസ്. മരുമക്കൾ: സാലിഹ്, സെബല്ല, തസ്ലീമ.