എളമക്കര: കറുകപ്പിള്ളി വി.എം. ബാവ ലെയിനിൽ പരേതനായ വാടകക്കത്ത് വി.എം. ബാവയുടെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: ഷൈലജ, ഷാജില, ഷഹീർ (ലീഗൽ മെട്രോളജി ലൈസൻസി), ഷെസിയ, അൻസിയ. മരുമക്കൾ: നൗഷാദ്, മൊയ്തീൻകുഞ്ഞ്, ഷംന, പരേതരായ അബ്ദുൽഖാദർ, റോഷൻ.