മട്ടാഞ്ചേരി: പുതിയപള്ളിക്ക് സമീപം പുതുക്കാട്ടുപറമ്പിൽ പരേതനായ അബ്ദുൽ റഹിമാൻ സാഹിബിെൻറ ഭാര്യ ലൈല (73) നിര്യാതയായി. മക്കൾ: റഫീഖ്, നസീർ, നവാസ്. മരുമക്കൾ: ഷീബ, ഷാഹിന, ഹസീന.