പോത്താനിക്കാട്: പള്ളിക്കാപറമ്പിൽ കുറുമ്പെൻറ മകൻ പി.കെ. റെജി (40) നിര്യാതനായി. പോത്താനിക്കാട് ഫാർമേഴ്സ് കോഓപറേറ്റിവ് ബാങ്ക് ഭരണസമിതിയംഗമായിരുന്നു. ഭാര്യ: അഞ്ജു ചൂണ്ടി പുതനകുഴിയിൽ. മക്കൾ: സായിന്ദ്ര, സായിന്ത്.