കോതമംഗലം: ഇടുക്കി മരിയാപുരം സി.എം.ജെ ഗ്രാനൈറ്റ്സ് ആൻഡ് പ്ലാേൻറഷൻസ് ഉടമ കീരംപാറ ചെറായിൽ ജോസ് ജേക്കബ് (ഔസേപ്പച്ചൻ -57) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ പടയാട്ടി കുടുംബാംഗം ജിജി. മക്കൾ: ജേക്കബ്, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.