കളമശ്ശേരി: പെരിങ്ങഴി കൊരക്കംമ്പിള്ളി ആഞ്ഞിക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യസുഭദ്രക്കുഞ്ഞമ്മ (84) നിര്യാതയായി. മക്കള്‍: കെ.കെ. രാജന് (റിട്ട. ഓവര്‍സിയര്‍, കെ.എസ്.ഇ.ബി), എ.കെ. അശോകന് (ദുബൈ), എ.കെ. സുരേഷ് ബാബു (കൊച്ചിന് ഷിപ്യാര്ഡ്), എ.കെ. ബിന്ദുമോള്‍, എ.കെ. ദീപാമോള്‍. മരുമക്കള്‍: നിര്‍മലാദേവി, ഉമ, സുമ, നാരായണന്, അനൂപ്.