പെരുമ്പാവൂർ: വെസ്റ്റ് ചേലക്കുളം പറക്കുന്നത്ത് പി.എം. ജമാൽ (57) നിര്യാതനായി. ഭാര്യ: കാരുകുളം പൊതിയിൽ വീട്ടിൽ ബീവി. മക്കൾ: ഹുസൈൻ, ഹസീന. മരുമക്കൾ: ഹൈറുന്നിസ, ആസിഫ്.