കൊച്ചി: പച്ചാളം ചന്ദ്ര മെഡിക്കൽസ് ഉടമ തിരുവില്വാമല വേലന്തോട്ട് കൂട്ടാലയിൽ വി.കെ. രാജഗോപാൽ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട. ഐ.ഒ.സി). മക്കൾ: പ്രീതി, ദീപ്തി. മരുമക്കൾ: മധുസൂദനൻ കടേക്കുഴി, ശ്രീകുമാർ മാമ്മല.