തൊടുപുഴ: റിട്ട. എസ്.ബി.ഐ ചീഫ് മാനേജർ ഒളമറ്റം ചാമക്കാലായിൽ ജോർജ് ജോസഫിെൻറ (സി.ഇ.ഒ, അർബൻ ബാങ്ക് തൊടുപുഴ) ഭാര്യ സോമിനി (റിട്ട. ചീഫ് അസോസിയേറ്റ്, എസ്.ബി.ഐ തൊടുപുഴ -60) നിര്യാതയായി. മുട്ടം പൊടിപാറ (പൈക്കനാട്ട്) കുടുംബാംഗമാണ്. മക്കൾ: അഞ്ജു, അലൻ. മരുമകൻ: ഷിബു ഇഞ്ചനാൽ (നിലമ്പൂർ). സംസ്കാരം തിങ്കളാഴ്ച തെനംകുന്ന് സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.