ഇളങ്ങോയി: വെട്ടുവയലില്‍ വി.ജെ. ജെയിംസ് (ചാക്കോച്ചന് -85) നിര്യാതനായി. ഭാര്യ: ചേര്‍പ്പുങ്കല്‍ പല്ലാട്ട് കുടുംബാംഗം തെയ്യാമ്മ. മക്കള്‍: ടെസി പഴയപറമ്പില്‍, മോന്‍സി. മരുമക്കള്‍: ടോമിച്ചന് പഴയപറമ്പില്‍ (വഞ്ചിമല), തോമസ് വെട്ടുവയലില്‍ (മെംബര്‍, വാഴൂര്‍ ഗ്രാമപഞ്ചായത്ത്). സംസ്കാരം തിങ്കളാഴ്ച 2.30ന് ഇളങ്ങോയി മാര്‍ സ്ലീവ പള്ളി സെമിത്തേരിയില്‍.