കുറവിലങ്ങാട്: കോഴാ അറയ്ക്കൽ (താഴത്തു കൊല്ലക്കോട്ട്) പരേതനായ രവീന്ദ്രെൻറ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: ജീമോൾ (വണ്ണപ്പുറം), സന്തോഷ് (വണ്ണപ്പുറം), സുനിത (കോഴാ). മരുമക്കൾ: പുരന്തര ദാസ് അമ്പലവെളിയിൽ (വണ്ണപ്പുറം), അമ്പിളി വാഴാട്ട് (വാഴക്കുളം), സുകുമാരൻ (കുറുപ്പ്, താഴത്തുകൊല്ലക്കോട്ട് കോഴ).