കാഞ്ഞിരപ്പള്ളി: പന്തിരുവേലില്‍ പരേതനായ കുഞ്ഞുവര്‍ക്കി ചാക്കോയുടെ ഭാര്യ റോസക്കുട്ടി (89) നിര്യാതയായി. പാലാ പടവില്‍ കുടുംബാംഗമാണ്. മക്കള്‍: പി.സി. ജോര്‍ജുകുട്ടി (പ്രിന്‍സിപ്പല്‍, സെൻറ് ജോസഫ് കേറ്ററിങ് കോളജ്, പാലാ), ജേക്കബ് ചെറിയാന് (റിട്ട. എക്സി. എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി), വത്സമ്മ ജോണി, ഡോ. ജയിംസ് ജേക്കബ് (റിട്ട. ഡയറക്ടര്‍ ഓഫ് റിസര്‍ച്, റബര്‍ ബോര്‍ഡ്), മോളി ജോസ്, ജാന്‍സി ജോര്‍ജ്. മരുമക്കള്‍: സെലിന് കിഴക്കേക്കര (വെട്ടിമറ്റം), സൂസി പനച്ചിക്കാട്ട് (വിളക്കുമാടം), കെ.ജെ. ജോസഫ് കൂട്ടുങ്കല്‍ (റിട്ട. പ്രഫസര്‍, നിര്‍മലഗിരി, കൂത്തുപറമ്പ്), സുനി ഇടയാടില്‍ (കണ്ണാടി), ജോസി പി. ജോര്‍ജ് പഴയകടവില്‍ (വൈക്കം), അഡ്വ. ജോര്‍ജ് വര്‍ഗീസ് താഴത്തുവീട്ടില്‍ (നാഗപ്പുഴ). സംസ്കാരം തിങ്കളാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയില്‍.