ചങ്ങനാശ്ശേരി: വാഴൂര്‍ ചാമംപതാല്‍ അഞ്ചുപറയില്‍ സുലൈമാന്‍ റാവുത്തര്‍ (82) നിര്യാതനായി. ഭാര്യ: പായിപ്പാട് പാറക്കല്‍ കുടുംബാംഗം സൈനബ ബീവി. മക്കള്‍: നസീമ, ബിലാല്‍, സഫറുല്ല മൗലവി, അന്‍സാര്‍. മരുമക്കള്‍: അബ്ദുല്‍ റഷീദ് മൗലവി, അനുജ, ഷാഹിദ, ഫൗസിയ.