കാരക്കുന്ന്: പുലത്ത് കട്ടക്കാടൻ അലവിക്കുട്ടി (74) നിര്യാതനായി. ഭാര്യമാർ: സക്കീന (ആമയൂർ), പരേതയായ സൈനബ (കരുവാരകുണ്ട്). മക്കൾ: അൻസാർ, ഷഹീറ, ഫൗസിയ, ഫാത്തിമ സഫ. മരുമക്കൾ: അബുല്ലൈസ് (മേപ്പാടം), ആസാദ് (പട്ടർകുളം), സബ്ന (മേലാക്കം). സഹോദരങ്ങൾ: മരക്കാർ, ഉമ്മർ, മറിയക്കുട്ടി (കാരക്കുന്ന്), പാത്തുമ്മ (മഞ്ഞപ്പറ്റ), പരേതരായ വീരാൻകുട്ടി, കുട്ടിമമ്മദ്.