വേങ്ങര: വലിയോറ ചിനക്കൽ പറങ്ങോടത്ത് മൊയ്തീൻകുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: കള്ളിയത്ത് കുഞ്ഞീമക്കുട്ടി. മക്കൾ: സുമയ്യ, തസ്ലീന, അമീർ. മരുമക്കൾ: റിയാസ് (കാടപ്പടി), നിസാർ (എ.ആർ നഗർ).